This download link is referred from the post: NIOS 10th Class (Secondary) Last 10 Years 2010-2020 Previous Question Papers || National Institute of Open Schooling
Firstranker's choice
This Question Paper consists of 30 questions and 8 printed pages.
--- Content provided by FirstRanker.com ---
ഈ ചോദ്യപേപ്പറിൽ 30 ചോദ്യങ്ങളും, 8 അച്ചടിച്ച പുറങ്ങളും ഉണ്ട്.
Roll No. റോൾ നമ്പർ | Code No. 49/S/O/MM കോഡ് നമ്പർ |
Day and Date of Examination (പരീക്ഷാ ദിവസവും തീയതിയും) | Signature of Invigilators --- Content provided by FirstRanker.com --- 1.(ഇൻവിജിലേറ്ററിന്റെ ഒപ്പ്) 2. |
MALAYALAM
മലയാളം (232) Set A
പൊതുവായ നിർദ്ദേശങ്ങൾ :
--- Content provided by FirstRanker.com ---
- പരീക്ഷാർത്ഥികൾ അവരുടെ റോൾ നമ്പർ ചോദ്യപേപ്പറിന്റെ ആദ്യ പേജിൽ എഴുതേണ്ടതാണ്.
- ആദ്യപേജിൽ പ്രിന്റുചെയ്തിരിക്കുന്ന വിവരങ്ങൾക്കനുസൃതമായി പേജുകളും ചോദ്യങ്ങളും ചോദ്യപേപ്പറിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ ചോദ്യങ്ങൾ ക്രമമായി പ്രിന്റുചെയ്തിട്ടുണ്ടോ എന്നും ഉറപ്പുവരുത്തേണ്ടതാണ്.
- ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട ചോദ്യങ്ങൾക്ക് (A), (B), (C), (D) എന്ന ക്രമത്തിൽ കൊടുത്തിട്ടുള്ള ഉത്തരങ്ങളിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് ഉത്തരപുസ്തകത്തിൽ എഴുതേണ്ടതാണ്.
- ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ടത് ഉൾപ്പെടെ എല്ലാ ചോദ്യങ്ങളുടേയും ഉത്തരം അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ എഴുതേണ്ടതാണ്.
- ഉത്തരപുസ്തകത്തിൽ ഏതെങ്കിലും അടയാളങ്ങൾ ഇടുകയോ, നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തൊഴികെ ഉത്തരപുസ്തകത്തിന്റെ ഏതെങ്കിലും ഭാഗത്ത് റോൾ നമ്പർ എഴുതുകയോ ചെയ്യുന്നത് പരീക്ഷാർത്ഥികളുടെ അയോഗ്യതയായി പരിഗണിക്കുന്നതാണ്.
- ഉത്തരപുസ്തകത്തിന്റെ പുറത്ത് ചോദ്യപേപ്പറിന്റെ കോഡ് നമ്പർ 49/S/O/MM എഴുതേണ്ടതാണ്.
--- Content provided by FirstRanker.com ---
Firstranker's choice
MALAYALAM
മലയാളം (232)
--- Content provided by FirstRanker.com ---
സമയം : 3 മണിക്കൂർ മാർക്ക് : 100
നിർദ്ദേശങ്ങൾ :
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം.
- ഒന്നു മുതൽ പതിനൊന്നു വരെ ചോദ്യങ്ങൾക്ക് (A), (B), (C), (D) എന്ന ക്രമത്തിൽ ശരിയായ ഉത്തരങ്ങളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതിയാൽ മതിയാകും.
- അല്ലൽപ്പെടുന്ന കുചേലകുടുംബിനിയായി വള്ളത്തോൾ കല്പിച്ചിരിക്കുന്നത് ആരെ ? 11x1=11
- മാതാവിനെ
- മാതൃഭാഷയെ
- മാതൃരാജ്യത്തെ
- തറവാട്ടമ്മയെ
--- Content provided by FirstRanker.com ---
- അച്ഛൻ ഇനി ഒരിക്കലും മടങ്ങിവരരുതേ എന്ന് വി.ടി. പ്രാർത്ഥിക്കാൻ കാരണമെന്ത് ?
- ശാസനാസമ്പ്രദായം കൊണ്ടുണ്ടായ വെറുപ്പ് മൂലം
- ഭാഗ്യസൂക്തം ജപിച്ചിരുന്നതിനാൽ
- പണമുണ്ടാക്കണമെന്ന അഭിലാഷം അച്ഛൻ പ്രകടിപ്പിച്ചിരുന്നതിനാൽ
- അച്ഛന്റെ ഊണു കഴിഞ്ഞല്ലാതെ അന്തർജനങ്ങൾക്ക് ഊണ് നൽകാതിരുന്നതിനാൽ
--- Content provided by FirstRanker.com ---
- അടിവേരുതൊട്ട് മുടിയിലവരെ നന്ദികെട്ടോർ എന്ന് സുഗതകുമാരി വിശേഷിപ്പിച്ചിരിക്കുന്നത് ആരെ ?
- വർഷവാരിയെ ചൊൽപ്പടിക്കു നിർത്തുന്ന മരത്തെ
- മഴുവേന്തുന്ന മനുഷ്യരെ
- മലവെള്ളക്കുത്തിനെ
- അംബരത്തെ
--- Content provided by FirstRanker.com ---
- ലോകത്തിലെ ഏറ്റവും വലിയ ത്യാഗിനി എന്ന് കെ.പി. കേശവമേനോൻ വിശേഷിപ്പിക്കുന്നത് ആരെ?
- മാതാവിനെ
- ഭാര്യയെ
- ഭർത്താവിനെ
- സഹോദരിയെ
--- Content provided by FirstRanker.com ---
- അച്യുതൻ ഇച്ഛയിൽ തഴുകിയതായി ഗോപികമാർ സംശയിക്കുന്നത് ആരെ ?
- കോകിലത്തെ
- അത്തിയെ
- പിച്ചകത്തെ
- ഏണങ്ങളെ
--- Content provided by FirstRanker.com ---
- കേരളീയരുടെ പ്രധാനവാദ്യമായി കെ.പി. നാരായണ പിഷാരടി കല്പിച്ചിരിക്കുന്നത് എന്തിനെ ?
- മദ്ദളത്തെ
- ശംഖിനെ
- ഇലത്താളത്തെ
- ചെണ്ടയെ
--- Content provided by FirstRanker.com ---
- കലയുടെ കമ്പികൾ മീട്ടുന്നത് ആര് ?
- ഈറൻ തുകിൽ
- കാനന ദേവതകൾ
- മണിനാഗം
- സത്വഗുണശ്രീ
--- Content provided by FirstRanker.com ---
- നൽകിയ സന്ദേശം എന്താണ് ?
- പലമതസാരവുമേകമെന്ന്
- ജാതി മദിരാന്ധരടിച്ചു തമ്മിലന്തപ്പെടുമെന്ന്
- മദ്യം വിഷമാണെന്ന്
- ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
--- Content provided by FirstRanker.com ---
- ചേവായൂർ എന്ന പ്രദേശം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
- സാംബാനനിൽ
- കോഴിക്കോട്ട്
- തിരുവിതാംകൂറിൽ
- ബാൻടുയൂങ്ങിൽ
--- Content provided by FirstRanker.com ---
- ഫ്രാൻസിലെ കാമാഗ്നോൺ ഗുഹകളിൽ നിന്ന് എന്താണ് കണ്ടെടുത്തത് ?
- പഴയകാല ജീവികളുടെ രൂപം
- മനുഷ്യന്റെ തലയോടുകൾ
- മനുഷ്യന്റേതിനോട് വളരെ അടുപ്പമുള്ള തലയോടുകൾ
- നാണയങ്ങൾ
--- Content provided by FirstRanker.com ---
- “കാളിമകാജം നഭസ്സെയുമ്മവയ്ക്കു"ന്നതായി കല്പിച്ചിരിക്കുന്നത് ആരെ ?
- വാസവദത്തയെ
- മഞ്ജുളാംഗിയെ
- വെൺമനോജ്ഞമാളികയെ
--- Content provided by FirstRanker.com ---
- അർത്ഥമെഴുതി സ്വന്തം വാക്യത്തിൽ പ്രയോഗിക്കുക : 2
- ഉരകല്ല്
- സഹിഷ്ണുത
--- Content provided by FirstRanker.com ---
- “പന്തുകളിച്ചീലാ പന്തലുമിട്ടീലാ എന്തെന്റെ മാവേലീ ഓണം വന്നൂ ?" അലങ്കാരം എഴുതുക. 2
- രാമൻ വില്ലു കുലച്ചപ്പോൾ സീതയ്ക്കുണ്ടായ ഭാവഭേദം എന്ത് ? 2
- ഉണ്ണായിവാരിയരുടെ പ്രത്യേകതയായി കവി പറയുന്നത് എന്തെല്ലാം ? 2
- പട്ടിക, ചാർട്ട് എന്നിവ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ? 3
- മരത്തെ നീലകണ്ഠ സ്വാമിയായി കവി കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട് ? 3
- “ചന്ദനം പോലെയരഞ്ഞകിൽ പോൽ പുക- ഞ്ഞെന്നുമന്യർക്കായ് സുഗന്ധമാകുവോൾ -ഈ കല്പനകൾ സ്ത്രീജീവിതത്തെ സംബന്ധിച്ച് എത്രത്തോളം അർത്ഥവത്താകുന്നു ? 3
- കെ.പി. കേശവമേനോൻ്റെ അഭിപ്രായത്തിൽ ദാമ്പത്യ ജീവിതം ദുസ്സഹമായിത്തീരുന്ന സന്ദർഭങ്ങൾ ഏതെല്ലാം ? 3
- കേരളത്തോട് സാദൃശ്യം വഹിക്കുന്ന ഏതൊക്കെ കാഴ്ചകളാണ് എസ്.കെ. പൊറ്റെക്കാട് ബാലിയിൽ കണ്ടത് ? 3
- വാസവദത്തയുടെ എന്തൊക്കെ സവിശേഷതകളാണ് കാവ്യ ഭാഗത്ത് കുമാരനാശാൻ പരിചയപ്പെടുത്തുന്നത് ? 4
- പലമത സാരവുമേകമെന്നു പാരാ- തുലകിലൊരാനയിലന്ധരെന്ന പോലെ പലവിധ യുക്തി പറഞ്ഞു പാമരന്മാ- രലവതു കണ്ടലയാതമർന്നിടേണം. -ഇവിടെ ശ്രീനാരായണഗുരു ഉദ്ബോധിപ്പിക്കുന്ന തത്ത്വം എന്ത് ? 4
- 'കണ്ണീരും കിനാവും' എന്ന തലക്കെട്ട് പാഠഭാഗത്തിന് എത്രത്തോളം ചേർന്നതാണ് ? പാഠഭാഗത്ത് അവതരിപ്പിച്ചിട്ടുള്ള സംഭവങ്ങൾ ഉദാഹരിച്ച് വിവരിക്കുക. 4
- 'വളർത്തുമൃഗങ്ങൾ' ദാരിദ്ര്യത്തിൻ്റെയും ഇല്ലായ്മയുടേയും കഥയായി മാറുന്നത് എങ്ങനെ ? 5
- 'നെയ്പായസ'ത്തിലെ അമ്മ ഇടത്തരക്കാരായ സ്ത്രീകളുടെ പ്രതിനിധിയാണ് - വീട്ടമ്മമാർ അനുഭവിക്കേണ്ടിവരുന്ന അവഗണനയും കഷ്ടപ്പാടുകളും മാധവിക്കുട്ടി ഈ കഥയിൽ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വിശദമാക്കുക. 5
- മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് 'എൻ്റെ ഭാഷ' എന്ന കവിതയുടെ അടിസ്ഥാനത്തിൽ ലഘുപന്യാസം തയ്യാറാക്കുക. 5
- ആശയം വികസിപ്പിച്ച് ഒരു ഖണ്ഡിക എഴുതുക. ഇറുപ്പവന്നും മലർ ഗന്ധമേകും വെട്ടുന്നവന്നും തരു ചൂടക്റ്റുറ്റും ഹനിപ്പവന്നും കിളി പാട്ടു പാടും പരോപകാരപ്രവണം പ്രപഞ്ചം 5
- താഴെ കൊടുത്തിരിക്കുന്ന പദ്യഭാഗത്തിന് ഒരു പരാവർത്തനം തയ്യാറാക്കുക. 10
ചോര തുടിക്കും ചെറുകൈയുകളേ
പേറുക വന്നീപ്പന്തങ്ങൾ.
ഏറിയ തലമുറയേന്തിയ പാരിൻ--- Content provided by FirstRanker.com ---
വാരൊളിമംഗളകന്ദങ്ങൾ !
പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ
ച്ചിന്തകളുരസിടുമക്കാലം,
വന്നു പിറന്നിതു
വാളു കണക്കൊരു തീനാളം--- Content provided by FirstRanker.com ---
സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാർന്നോരന്നേരം
മാനവർ കണ്ടാ, രഗ്നിസ്മിതമതിൽ
മന്നിലെ വിണ്ണിൻ വാഗ്ദാനം. - താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് മൂന്നിലൊന്നായി സംഗ്രഹിക്കുക. 12
--- Content provided by FirstRanker.com ---
ജീവിതത്തിലെ ഓരോ പ്രത്യേക അനുഭവവും ഓരോ പ്രത്യേക പ്രതികരണം മനുഷ്യനിൽ സൃഷ്ടിക്കുന്നു. സുഖവും ദുഃഖവും ഭയവും വെറുപ്പുമെല്ലാം ജീവിതത്തിലെ ഓരോ അനുഭവത്തോടുമുള്ള വ്യവസ്ഥാപിതമായ പ്രതികരണമാണ്. മനുഷ്യൻ എന്ന ജീവിയുടെ സവിശേഷത ബാഹ്യാനുഭവങ്ങളോടുള്ള നിയത പ്രതികരണങ്ങളുടെ ആകെത്തുകയാണ്. മനുഷ്യനെ മനുഷ്യനാക്കുന്ന സവിശേഷതകൾക്കാധാരമായ അനുഭവ്രപതികരണങ്ങളുടെ ഈ കാര്യകാരണ ബന്ധം ലൗകികജീവിതത്തിൽ ഒരിക്കലും തെറ്റിപ്പോകുന്നില്ല. ഈ തെറ്റാത്ത നിലയാണ് ജീവിതം തന്നെ. കലയിൽ ജീവിതത്തെ ജീവിതമാക്കുന്ന ഈ അടിസ്ഥാനനിയമം ലംഘിക്കപ്പെടുന്നു. കലയിലെ അനുഭവം ജീവിതത്തിലെ മറ്റേതനുഭവത്തിൽ നിന്നും ഭിന്നമായ ഒന്നാണ്. - ഒരു വിഷയത്തെപ്പറ്റി ഉപന്യസിക്കുക. 10
- ഇന്ത്യൻ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ
- വിവരസാങ്കേതികവിദ്യയും പുസ്തക പാരായണവും
- സമൂഹത്തിൽ സ്ത്രീകളുടെ പദവി
--- Content provided by FirstRanker.com ---
--- Content provided by FirstRanker.com ---
--- Content provided by FirstRanker.com ---
--- Content provided by FirstRanker.com ---
- 0 0 0 -
This download link is referred from the post: NIOS 10th Class (Secondary) Last 10 Years 2010-2020 Previous Question Papers || National Institute of Open Schooling
--- Content provided by FirstRanker.com ---