This download link is referred from the post: NIOS 10th Class (Secondary) Last 10 Years 2010-2020 Previous Question Papers || National Institute of Open Schooling
Firstranker's choice
This question paper consists of 30 questions and 7 printed pages.
--- Content provided by FirstRanker.com ---
ഈ ചോദ്യപേപ്പറിൽ 30 ചോദ്യങ്ങളും, 7 അച്ചടിച്ച പുറങ്ങളും ഉണ്ട്.
Roll No. | Day and Date of Examination |
റോൾ നമ്പർ | (പരീക്ഷാ ദിവസവും തീയതിയും) |
Signature of Invigilators | |
(ഇൻവിജിലേറ്ററിന്റെ ഒപ്പ്) | |
1. | |
2. |
Code No. 50/S/A/MM
MALAYALAM
കോഡ് നമ്പർ
മലയാളം
--- Content provided by FirstRanker.com ---
(232)
SET A
പൊതുവായ നിർദ്ദേശങ്ങൾ :
- പരീക്ഷാർത്ഥികൾ അവരുടെ ചോദ്യപേപ്പറിന്റെ ആദ്യ പേജിൽ വിവരങ്ങൾക്കനുസൃതമായി എഴുതേണ്ടതാണ്.
- ആദ്യപേജിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾക്കനുസൃതമായി ചോദ്യപേജുകളും ചോദ്യപേപ്പറിൽ എല്ലാപേജുകളും ചോദ്യങ്ങളും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ ചോദ്യങ്ങൾ ക്രമമായി പ്രിൻ്റു ചെയ്തിട്ടുണ്ടോ എന്നും ഉറപ്പുവരുത്തേണ്ടതാണ്.
- ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട ചോദ്യങ്ങൾക്ക് (A), (B), (C), (D) എന്ന ക്രമത്തിൽ കൊടുത്തിട്ടുള്ള ഉത്തരങ്ങളിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് ഉത്തര പുസ്തകത്തിൽ എഴുതേണ്ടതാണ്.
- ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ടത് ഉൾപ്പെടെ എല്ലാ ചോദ്യങ്ങളുടേയും ഉത്തരം അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ എഴുതേണ്ടതാണ്.
- ഉത്തരപുസ്തകത്തിൽ ഏതെങ്കിലും അടയാളങ്ങൾ ഇടുകയോ, നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തൊഴികെ ഉത്തരപുസ്തകത്തിന്റെ ഏതെങ്കിലും ഭാഗത്ത് റോൾ നമ്പർ എഴുതുകയോ ചെയ്യുന്നത് പരീക്ഷാർത്ഥികളുടെ അയോഗ്യതയായി പരിഗണിക്കുന്നതാണ്.
- ഉത്തരപുസ്തകത്തിന്റെ പുറത്ത് ചോദ്യപേപ്പറിന്റെ കോഡ് നമ്പർ 50/S/A/MM, Set A എഴുതേണ്ടതാണ്.
--- Content provided by FirstRanker.com ---
50/S/A/MM/232-A
--- Content provided by FirstRanker.com ---
Firstranker's choice
സമയം : 3 മണിക്കൂർ ]
MALAYALAM
മലയാളം
--- Content provided by FirstRanker.com ---
(232)
[മാർക്ക് : 100
നിർദ്ദേശങ്ങൾ :
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം.
- ഒന്നു മുതൽ പതിനൊന്നുവരെയുള്ള ചോദ്യങ്ങൾക്ക് (A), (B), (C), (D) എന്ന ക്രമത്തിലുള്ള ഉത്തരങ്ങളിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതിയാൽ മതിയാകും. 11 x 1 = 11
--- Content provided by FirstRanker.com ---
- ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ചുള്ള ലേഖകന്റെ അഭിപ്രായമെന്ത് ?
- അത് ദേഹപ്രകൃതിയെയല്ല കുറിക്കുന്നത്
- മാനസികങ്ങളായ സമ്പ്രദായങ്ങളുമായി അതിന് ബന്‌ധമില്ല
- അത് പ്രത്യക്ഷമാണ്
- ഉപരിതലത്തിൽ ആർക്കും ദർശിക്കാനാവില്ല
- ‘ഏക മതം' എന്ന ഉപദേശത്തിലൂടെ നാരായണ ഗുരു അർത്ഥമാക്കുന്നത് എന്ത് ?
- എല്ലാവരും ഒരു മതത്തിൽ ചേരണം
- ഓരോരുത്തരും ഓരോ മതം സ്വീകരിക്കണം
- മതങ്ങളിൽ ഒന്ന് മറ്റൊന്നിനെ തോല്പ്പിക്കുന്നു
- പ്രധാന തത്വങ്ങളിൽ മതങ്ങൾക്കു തമ്മിൽ വ്യത്യാസമില്ല
- വിഷം ഭുജിച്ച് പ്രാണവായു തരുന്നത് ആര് ?
- നീലകണ്ഠസ്വാമി
- 200
- 29
- കുന്നുകൾ
- വി.ടി. ഭട്ടതിരിപ്പാടിന് ചൊടിപ്പുതോന്നിയ സന്ദർഭം ഏത് ?
- അച്ഛൻ ഉണ്ട ഇലയിൽ അമ്മ ഉണ്ണുന്നതുകണ്ട്
- ഭാഗ്യസൂക്തം ഉരുവിടുന്നതുകണ്ട്
- അമ്മയോടൊപ്പം അമ്പലത്തിൽ പോകേണ്ടി വരുമ്പോൾ
- തേവരുടെ മുമ്പിൽ സങ്കടം പറയുന്നതുകണ്ട്
- ചന്ദനലതയിൽ അധോമുഖശയനം ചെയ്യുന്ന മണിനാഗമായി കവി സങ്കല്പ്പിച്ചിരിക്കുന്നത് എന്തിനെ ?
- നായികയുടെ കരിവണ്ടിൻ നിരപോലുള്ള കുറുനിരയെ
- പനിനീരലർ ചൂടിയ ചികുരഭരത്തെ
- കാല്യലസജ്ജലകന്യകയെ
- അദൃശ്യ ശരീരികളെ
- മറ്റുള്ള ഭാഷകളെ കവി ആരോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത് ?
- വാത്സല്യ ദുഗ്‌ധത്തോട്
- ധാത്രിയോട്
- പെറ്റമ്മയോട്
- പിഞ്ചിളം കുഞ്ഞിനോട്
- “ഓലക്കമാണ്ടവൻ കോലക്കുഴലോടു ചാലപ്പഠിച്ചായ് നീയെന നീയെന്നു തോന്നും' - ആരോടാണ് ഗോപികമാർ ഇങ്ങനെ പറയുന്നത് ?
- കോകിലത്തോട്
- ഏണങ്ങളോട്
- അത്തിയോട്
- പിച്ചകത്തോട്
- സാമുദായിക വ്യവസ്ഥയ്ക്ക് ഉറപ്പു നല്കുന്നത് എന്ത് ?
- കുട്ടികളെ വാത്‌സല്യത്തോടെ വളർത്തുന്നത്
- കുടുംബ ബന്ധം
- കച്ചവടത്തിലെ അഭിവൃദ്ധി
- ഉദ്യോഗത്തിലെ ഉയർച്ച
- “നല്ലോരു ചൂലു മനസ്സിൽ നല്ലൂ" - എന്ന് കുഞ്ഞുണ്ണി ഉപദേശിക്കുന്നത് എന്തിനുള്ള വഴിയായിട്ടാണ് ?
- നളപാകക്കാരനാകുന്നതിന്
- പരിസരം വൃത്തിയാക്കുന്നതിന്
- പെണ്ണുകാണാൻ പോകുന്നതിന്
- നമ്മൾ നന്നാകുന്നതിന്
- 'കച്ചട്ടിസ്വാമി' എന്നതുകൊണ്ട് അർത്‌ഥമാക്കുന്നത് എന്ത് ?
- കച്ചകെട്ടിയ സ്വാമി
- കല്ലുകൊണ്ടുള്ള ചട്ടിയാകുന്ന സ്വാമി
- കല്ലുകൊണ്ടുള്ള ചട്ടിയുണ്ട്
- കച്ചട്ടിയായ സ്വാമി
- താഴെപ്പറയുന്നവരിൽ സഞ്ചാരസാഹിത്യകാരനായി അറിയപ്പെടുന്നത് ആര് ?
- എസ്.കെ. പൊറ്റെക്കാട്
- കുഞ്ഞുണ്ണി
- വി.ടി. ഭട്ടതിരിപ്പാട്
- എം.ടി. വാസുദേവൻ നായർ

- അർത്ഥമെഴുതി സ്വന്തം വാക്യത്തിൽ പ്രയോഗിക്കുക.
- കടുംകൈ
- വിരചിക്കുക
2
2
- “ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു' അലങ്കാരം എന്ത് ?
2
- പുരാവസ്തു ശാസ്ത്രജ്ഞന്മാർ എന്നു വിശേഷിപ്പിക്കുന്നത് ആരെ ?
2
- മാതൃഭാഷയുടെ മഹത്വം സൂചിപ്പിക്കാൻ കവി അവതരിപ്പിക്കുന്ന രണ്ടു വാദമുഖം എഴുതുക.
2
--- Content provided by FirstRanker.com ---
- “രക്ഷിക്കുവാൻ കടപ്പെട്ടവനിൽനിന്നു- മിക്ഷിതിഗർഭത്തിൽ രക്ഷതേടുന്നവൾ” - ഇവിടെ സൂചിപ്പിക്കുന്ന പുരാണ കഥാസന്ദർഭം എഴുതുക.
3
- "നെയ്പായസം' എന്ന കഥയിൽ ഭാര്യയോടുള്ള അവഗണന സൂചിപ്പിക്കുന്ന ഒരു സന്ദർഭം എഴുതുക.
3
- ഡയറിക്കുറിപ്പിൻ്റെ ഏതെങ്കിലും രണ്ടു സവിശേഷതകൾ വിവരിക്കുക.
3
- രാവണൻ പുലിവാലു പിടിക്കേണ്ടിവന്നത് എന്തുകൊണ്ട് ?
3
- ചാക്യാർകൂത്ത് എന്ന കലാരൂപത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
3
--- Content provided by FirstRanker.com ---
- “എന്തെൻ്റെ മാവേലീ ഓണം വന്നൂ' എന്ന് വിലപിക്കുന്ന നാടോടിയുടെ ജീവിത ദുഃഖങ്ങൾ കണ്ടെത്തി വിവരിക്കുക.
4
- ഉപരിപഠനത്തിനായി മറ്റൊരു സ്ഥാപനത്തിൽ ചേരുന്നതിന് സ്‌കൂളിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ തയ്യാറാക്കുക.
5
- കാവ്യഭാവനയെക്കുറിച്ചുള്ള ചങ്ങമ്പുഴയുടെ സങ്കല്പ്‌പങ്ങൾ "മനസ്വിനി' എന്ന കവിതയിൽ തെളിയുന്നത് എങ്ങനെ ?
4
- 'വാസവദത്ത' എന്ന കവിതാഭാഗത്ത് തെളിയുന്ന കുമാരനാശാന്റെ വർണ്ണനാപാടവം വിവരിക്കുക.
5
- "വളർത്തുമൃഗങ്ങൾ' എന്ന കഥയിലെ ഇഷ്ടപ്പെട്ട കഥാപാത്രത്തെ അടിസ്ഥാനമാക്കി കഥാപാത്ര നിരൂപണം തയ്യാറാക്കുക.
5
--- Content provided by FirstRanker.com ---
- "കച്ചട്ടിസ്വാമിയാരുടെ കഥ' നല്കുന്ന പാഠം എന്ത് ? അത് ആവിഷ്ക്കരിക്കുന്നതിന് സഞ്ജയൻ സ്വീകരിച്ച മാർഗ്ഗത്തിന്റെ സവിശേഷത വിവരിക്കുക.
5
- ആശയം വികസിപ്പിച്ച് ഒരു ഖണ്ഡിക എഴുതുക. നമുക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ
5
- പരാവർത്തനം തയ്യാറാക്കുക.
10
പാതിരാക്കോഴി വിളിപ്പതും കേൾക്കാ